വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി.രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രകോപനമായത്.
ബീഹാറിലെ സരനിലാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ യുവതി അറസ്റ്റിലായി.