കൂടോത്രത്തിൽ വിശ്വസിക്കുന്ന നേതാക്കൾ, കേരളീയ സമൂഹത്തിൻറെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ശൈലജ



കേരളീയ സമൂഹത്തിന് സംഭവിച്ച അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കുറിച്ചു.
കേരളീയ സമൂഹത്തിന് സംഭവിച്ച അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും)കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നേതാവുമായിരുന്ന ജവഹർലാൽ നെഹ്റു ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ഇന്ത്യൻ ജനതയെ മോചിപ്പിക്കുന്നതിന് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തണമെന്ന് പ്രഖ്യാപിച്ചിരുന്നു.

أحدث أقدم