കടുത്ത ചൂട് : ഡെലിവറി ബാഗുകളിലെ ഭക്ഷണം ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് സൗദി ആരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

.

കടുത്ത ചൂടിൽ ബൈക്കുകളിൽ ഡെലിവറി വഴി എത്തിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രയാസമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. സൗദി ആരോഗ്യ ഉദ്യോഗസ്ഥരുടേതാണ് മുന്നറിയിപ്പ്. ഭക്ഷണമെത്തിക്കുന്ന ഡെലിവറി ബാഗുകളിൽ കൊടും ചൂടിൽ ബാക്റ്റീരിയ വർദ്ധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മുന്നറിയിപ്പ് നൽകിയത്.

أحدث أقدم