പാമ്പാടി പബ്ലിക്ക് ലൈബ്രറി സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽഫോട്ടോഅനാഛാദനവും ആയ്യൂർവേദ മെഡിക്കൽ ക്യാമ്പും



വേദമെഡിക്കൽ ക്യാമ്പും

പാമ്പാടി. പബ്ലിക്ക് ലൈബ്രറി സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഡോ. സി.കെ. ഹരീന്ദ്രൻ നായരുടെ ഫോട്ടോഅനാഛാദനവും ആയ്യൂർവേദ മെഡിക്കൽ ക്യാമ്പും 20 ന് വൈകിട്ട് 4 മുതൽ പബ്ലിക്ക് ലൈബ്രറി ഹാളിൽ നടക്കും.

 പ്രസിഡൻ്റ് ഒ.സി ചാക്കോയുടെ അദ്ധ്യക്ഷതയിൽ ഐ.എസ്.എം മെഡിക്കൽ ഓഫീസർ ഡോ. സുധീഷ് കുമാർ എസ് ക്ലാസ്സെടുക്കും. ഫോട്ടോഅനാഛാദനം അഡ്വ. റജി സഖറിയ നിർവ്വഹിക്കും.
أحدث أقدم