ചെലവ് കൂടുന്നവ, കുറയുന്നവനിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ വിവിധ നിർദേശങ്ങൾ പ്രകാരം വില/ചെലവ് കൂടുകയും കുറയുകയും ചെയ്യുന്ന ഇനങ്ങൾ


കൂടും
സോളാർ പാനലുകൾ, സെല്ലുകൾ (നിലവിലുണ്ടായിരുന്ന തീരുവയിലെ ഇളവ് അവസാനിക്കുന്നു. നീട്ടേണ്ടതില്ലെന്നു തീരുമാനം)

ഫ്ളക്സ് - പിവിസി ബോർഡുകൾ, ബാനറുകൾ (നികുതി വർധന നിർദേശിച്ചു)

അമോണിയം നൈട്രേറ്റ്

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

ടെലികോം ഉപകരണങ്ങൾ

കുറയും
ക്യാൻസർ മരുന്നുകൾ

എക്സ്റേ ട്യൂബ്

സ്വർണം, വെള്ളി, പ്ലാറ്റിനം

മൊബൈൽ ഫോൺ, ചാർജർ

ലെതർ

തുണി

സീഫുഡ്


أحدث أقدم