സ്‌കൂൾ മുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി….


കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിലാണ് ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയത്.കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


أحدث أقدم