കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു.




നമ്പർ കേരളത്തിലെ വൺ സ്റ്റേഷനാകാൻ ഒരുങ്ങി തൃശൂർ. അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നു. നിർദിഷ്ട സ്റ്റേഷൻ്റെ മാതൃക ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ അവരുടെ എക്സ് ഹാൻഡിലിലൂടെയാണ് പുറത്തുവിട്ടത്. 54,330 സ്‌ക്വയർ ഫീറ്റാകും പുതിയ കെട്ടിടത്തിൻ്റെ മൊത്തം വിസ്തീർണം.
ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂർത്തിയാക്കുക. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിർമ്മിക്കും.



أحدث أقدم