ലോറിക്കടിയിലേക്ക് സ്കൂട്ടർ പാഞ്ഞ് കയറി..യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം…


കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത് . സ്ത്രീക്കൊപ്പം ഉണ്ടായിരുന്നയാളെഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
أحدث أقدم