ന്യൂയോർക്ക് ശ്രീനാരായണവെൻഷൻ സമാപിച്ചു


ന്യൂയോർക്ക്: എഫ്എസ്എൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം 11 മുതൽ 14 വരെ കനക്‌ടികട്ടിലെ ഹോട്ടൽ ഹിൽട്ടണിൽ നടന്നുവന്ന അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. 4 ദിവസം നീണ്ടുനിന്ന കൺവെൻഷനിൽ കലാപരിപാടികളും സമ്മേളനങ്ങളും പ്രദിക്ഷണവും ശ്രീനാരായണ നഗറിനെ വർണ്ണാഭമാക്കി.
കേരളത്തിൽ നിന്നും മുഖ്യാതിഥികളായി സ്വാമി മുക്താനന്ദ യതി, ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത്, പിന്നണിഗായകൻവിവേകാനന്ദൻ, കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ എന്നിവർ എത്തിയിരുന്നു. കൺവെൻഷൻ പ്രസിഡൻറ് സജീവ് ചേന്നാട്ട്, സെക്രട്ടറി രേണുക ചിറകുഴിയിൽ, ട്രഷറർ രാജീവ് ഭാസ്കരൻ, വൈസ് പ്രസിഡൻറ് സുനിൽ കുമാർ കൃഷ്ണൻ സാന്നിധ്യത്തിൽ വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് അനിയൻ തയ്യിൽ, ഡോ.
പ്രസിഡൻറായി ബിനൂപ് ശ്രീധരനും (ഫ്ലോറിഡ), സെക്രട്ടറിയായി സുജി വാസവനും(ഡാലസ്), ട്രഷറായി ഉണ്ണി മണപ്പുറത്തും (ഹൂസ്റ്റൺ), വൈസ് പ്രസിഡൻറായി സുധീർദാസ് പ്രയാഗയും(മിസോറി), ജോയിൻ്റ് സെക്രട്ടറിയായി മഞ്ജുലാൽ നകുലനും ജോയിൻറ് ട്രഷറുമായി രാജി തൈവളപ്പിലും ചുമതലയേറ്റു.
أحدث أقدم