ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം…


തിരുവനന്തപുരം ബാലരാമപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയുടെ വീട് കുത്തിത്തുറന്ന് മോഷണം.30 പവൻ സ്വർണവും ,5000 രൂപയും കവർന്നു.ബാലരാമപുരം കോഴൂർ സ്വദേശിനി താരയുടെ വീട്ടിലാണ് മോഷണം നടന്നത്.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


أحدث أقدم