കോഴിക്കോട് മുക്കത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു .മുക്കം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.താമരശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയറിനാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് സംഭവം സ്ഥലത്തെത്തി തീ അണച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറിന് തീപിടിച്ചു…
Jowan Madhumala
0
Tags
Top Stories