പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ….


പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അമ്മയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അഞ്ചക്കാലയിൽ ആണ് സംഭവം.ബിജുവിൻറെ മകൾ അരുന്ധതി ബിജു ആണ് മരിച്ചത് . കടമ്പനാട് വിവേകാനന്ദ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. മരണകാരണം വ്യക്തമല്ല .


أحدث أقدم