പങ്ങട തിരുഹൃദയ ദേവാലയത്തിൽ നവതി ദിന ആഘോഷ സമാപനവും



പാമ്പാടി: പങ്ങട തിരുഹൃദയ ദേവാലയത്തിൽ നവതി ദിന ആഘോഷ സമാപനവും ഇടവക ദിനവും 2024 ജൂലൈ 14ആം തീയതി ഞായറാഴ്ച രാവിലെ 9 30 വിശുദ്ധ കുർബാന തുടർന്ന് പൊതുസമ്മേളനം ഉദ്ഘാടനം. ഫ്രാൻസിസ് ജോർജ് MP. അധ്യക്ഷൻ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ വെരി Rev. Fr.ജോസഫ് വാണിയ പുരക്കൽ. ആശംസകൾ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എംഎൽഎ . വെരി Rev. Fr. Dr. മാണി പുതിയിടം. തുടർന്ന് കലാപരിപാടികൾ. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.
SH church വികാരി. Fr. ബെന്നി കുഴിയ ടിയിൽ. കൈക്കാരന്മാരായ  K. K. തോമസ് കുന്നത്ത്. ഷാജി മാത്യു വാഴ പറമ്പിൽ  എന്നിവർ നേതൃത്വം നൽകുന്നു
أحدث أقدم