തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നൽകി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ - 70 ലക്ഷം, സംസ്ഥാന കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) സംസ്ഥാന കമ്മിറ്റി - 65 ലക്ഷം, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ - രണ്ടാം ഗഡു- 23 ലക്ഷം, (ആദ്യ ഗഡു 35 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു), ദേശീയ സമ്പാദ്യ പദ്ധതി ഏജൻസ് അസോസിയേഷൻ - 10,45,000 രൂപ എന്നിങ്ങനെ രൂപ നൽകി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി നൽകി
Jowan Madhumala
0
Tags
Top Stories