മഹാത്മാ അയ്യൻകാളിയുടെ 161-ഃ ജന്മദിനം സി .എസ് ..ഡി . എസ് കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.



കോട്ടയം :മഹാത്മാ അയ്യൻകാളിയുടെ 161-ഃ ജന്മദിനം Csds കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.  രാവിലെ 6 മണിക്ക് കുറിച്ചി മന്ദിരം കവലയിൽ മഹാത്മാ അയ്യൻകാളി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സി പി ജയ്മോൻ, ഷിബു ജോസഫ്, അനീഷ് ചൂരച്ചിറ, കെ കെ ബിജു, പി പി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കുടുംബയോഗങ്ങളിലെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

أحدث أقدم