പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം ഓഗസ്റ്റ് 26 (ചിങ്ങം 10) ന്



പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 
അഷ്ടമിരോഹിണി മഹോത്സവം 
 അമ്പലപ്പുഴ കണ്ണന്റെ ചൈതന്യത്താൽ പ്രസിദ്ധമായ പാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തിനായി ഒരുങ്ങി.2024 ഓഗസ്റ്റ് 26 (ചിങ്ങം 10)
ശ്രീകൃഷ്ണ ജയന്തി  ദിനത്തിൽ രാവിലെ ഗണപതി ഹോമം,
7.30 ന് - തിരുമുമ്പിൽ പറ,
8.00 ന് 
മന്നം ബാലസമാജം ആദ്യാത്മിക പീഠം കുട്ടികളുടെ നാമമന്ത്രാർച്ചന,
9.00 ന് -നാരായണീയ പാരായണം 
11 ന് -വിഷ്ണു പൂജ, പ്രസന്ന പൂജ എന്നിവയും 
11.30 മുതൽ പ്രസിദ്ധമായ ഭഗവാന്റെ പിറന്നാൾ സദ്യയായ രോഹിണി സദ്യയും നടക്കും.വൈകിട്ട് 5 ന് മഹാശോഭായാത്ര 
പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെയും വിവിധ ബാലഗോകുലങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാമ്പാടി കാളച്ചന്തയിലെ കാണിക്കമണ്ഡപത്തിൽ നിന്നും പുറപ്പെട്ട് ശ്രീകൃഷ്ണ സ്വാമി സന്നിധിയിൽ എത്തിച്ചേരുന്നു.
തുടർന്ന്  6.30 ന് മഹാദീപാരാധന തുടർന്ന് ഗോപികാനൃത്തങ്ങൾ,കോൽകളി, ഉറിയടി 
8.30 ന്  :ശ്രീകൃഷ്ണ ഭജൻസിന്റെ  ഭജൻസ്.
രാത്രി 11.30 ന് ദർശന പ്രാധാന്യമാർന്ന അവതാരപൂജയും നടക്കും.
أحدث أقدم