സംസ്ഥാന ചരക്ക്-സേവന നികുതിവകുപ്പ് ഇൻ്റലിജൻസ് വിഭാഗം സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 32.51 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. പരസ്യം പരസ്യം സംസ്ഥാന വ്യാപകമായി 21 പ്രമുഖ ആർട്ടിസ്റ്റുകളുടെ 50 സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ കോടികളുടെ നികുതിവെട്ടിപ്പ് പരിശോധന കണ്ടെത്തി.
കഴിഞ്ഞ ആറുമാസമായി ഇവരെ ജി.എസ്.ടി. ഇൻ്റലിജൻസ് നിരീക്ഷിച്ചുവരികയായിരുന്നു. താരങ്ങളിൽനിന്നുള്ളതും വിവാഹങ്ങളുടേയും മേക്കപ്പിലൂടെ ലഭിക്കുന്ന വരുമാനവും മറച്ചുവച്ചായിരുന്നു നികുതിവെട്ടിപ്പ്.