വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി തിരിച്ചടക്കേണ്ടാത്ത 50000 രൂപയുടെ ധന സഹായം....വിശദമായി അറിയാം






മുസ്ലിം, കൃസ്ത്യൻ വിധവകൾ, വിവാഹം ബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക്  വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി  ന്യൂനപക്ഷ ക്ഷേമ വകുപ്പ് 50000 രൂപ ധനസഹായം നൽകുന്നു. ഇത് തിരിച്ചടക്കേണ്ടതില്ല. അവസാന തീയതി 20 ആഗസ്റ്റ് 2024. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി എന്നു നാമകരണം ചെയ്ത ഈപദ്ധതിയുടെ അപേക്ഷാ ഫോറവും നിബന്ധനകൾ അടങ്ങിയ വിശദാംശങ്ങളും ഇതോടൊപ്പം. ജില്ലാ കളക്ടറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനുകളിൽ നേരിട്ടോ ,ഡെപ്യൂട്ടി കളക്ടർ ജനറൽ)  ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ , കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ വഴിയോ അപക്ഷിക്കുക. 

www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും അപേക്ഷഫോറവും വിശദവിവരങ്ങളും ഉണ്ട്.




أحدث أقدم