ബൈക്കിൻ്റെ എൻജിൾ ഓയിൽ മാറ്റേണ്ട സമയമായോ ,?എങ്കിൽ നാളെ പാമ്പാടി കാളച്ചന്തയിൽ ഉള്ള മറ്റത്തിൽപ്പറമ്പിൽ ഫ്യൂവൽസിൽ സൗജന്യമായി ഓയിൽ മാറ്റാം ഒപ്പം 50 രൂപയുടെ പെട്രോളും സൗജന്യം കൂടാതെ വാസൻ ഐ കെയറിൻ്റെ സൗജന്യ നേത്രപരിശോധനയും വിശദമായി അറിയാം



പാമ്പാടി : കാളച്ചന്തയിൽ പ്രവർത്തിക്കുന്ന പാമ്പാടിയിലെ ആദ്യ പെട്രോൾ പമ്പായ മറ്റത്തിൽപ്പറമ്പിൽ ഫ്യൂവൽസിൽ നാളെ ( 24 /8/24 )  സൂപ്പർ മൊഗാ കാർണിവെൽ നടക്കും 
വിശദവിവരങ്ങൾ ചുവടെ 

📌 ഇരുചക്രവാഹനങ്ങളുടെ എഞ്ചിൽ ഓയിൽ വാങ്ങുമ്പോൾ 50 രൂപയുടെ പെടോൾ സൗജന്യം 

📌 സൗജന്യ ഓയിൽ ചെക്കപ്പ് (ടുവിലർ ) 

📌 ലേബർ ഫ്രീ ഓയിൽ ചേഞ്ച് (റ്റൂ വീലർ )

📌ത്രീ വീലർ ,ഫോർ വീലർ വാഹനങ്ങളുടെ എഞ്ചിൻ ഓയിലുകൾക്ക് പ്രത്യേക ഓഫർ 

📌 സൗജന്യ നേത്രപരിശോധന വാസൻ ഐ കെയർ ഹോസ്പിറ്റൽ 

📌T .V .S വാഹനങ്ങളുടെ പ്രദർശനം 

📌 സൗജന്യ ബാറ്ററി ചെക്കപ്പ് 

ഈ സുവർണ്ണാവസരം പാഴാക്കാതെ ഇരിക്കൂ
 ...

💥 സമയം രാവിലെ 10 AM മുതൽ 3 P M വരെ

أحدث أقدم