തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്നും പിടികൂടിയത് 5 കിലോയോളം തൂക്കം വരുന്ന കഞ്ചാവ്




തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്നും പിടികൂടിയത് 5 കിലോയോളം തൂക്കം വരുന്ന കഞ്ചാവ്.ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടെത്തുന്നത്. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ബാ​ഗിനുള്ളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

أحدث أقدم