കൊച്ചി: ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയ കോഴിക്കറിയിലെ എൽ. മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ 62കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് കരിയിൽ നിന്ന് നീക്കം ചെയ്തത്. വളരെ നീണ്ടു നിൽക്കുന്ന ചുമയും ശ്വാസതടസവും ഇടവിട്ടെത്തുന്ന പണിയുമായിരുന്നു 62കാരനെ വലച്ചിരുന്നത്. എക്സ്റേ പരിശോധനയിലും സി ടി സ്കാനിലും ശ്വാസകോശത്തിൽ അന്യവസ്തുവുള്ളതായി കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിൻ്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ലിൽ കുടുങ്ങിയത്. അന്യവസ്തുവിന് പുറമേയ്ക്ക് ദശ വന്ന നിലയിലായിരുന്നു എല്ലിൻ്റെ ഭാഗമുണ്ടായിരുന്നത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്പി എന്ന രീതിയിലൂടെയാണ് എല്ലിൻ കഷ്ണം കണ്ടെത്തിയത്. ദ്രവിച്ച് രണ്ട് ഭാഗങ്ങളായി മുറിഞ്ഞ അവസ്ഥയിലാണ് എല്ലാവരും പുറത്തെടുത്തത്. രണ്ട് സെൻ്റിമീറ്ററോളം നീളമുള്ള എല്ലിൻ കഷ്ണമാണ് പുറത്തെടുത്തത്. എക്സ്റേ പരിശോധനയിൽ ശ്വാസകോശത്തിൽ അന്യവസ്തു കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾ വിദഗ്ധ ചികിത്സ തേടി കൊച്ചിയിലെത്തിയത്. 4 വർഷത്തോളം നീണ്ട കടുത്ത ചുമയും ശ്വാസതടസ്സവും, തേടാത്ത ചികിത്സകളില്ല, ഒടുവിൽ 32കാരൻ്റെ ശ്വാസനാളി പുനഃസ്ഥാപിച്ചു, കൊച്ചി അമൃത ആശുപത്രിയിലെ പൾമണോളജി വിഭാഗത്തിൽ ഇൻ്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ഡോ. ശ്രീജിത്ത്, ഡോ. ശ്രീരാജ് നായർ, ഡോ. തുഷാര മഠത്തിൽ, ഡോ അമൽ രാജ് ഡോ.ടിങ്കു ജോസഫിനൊപ്പം പ്രൊസീജ്യറിൽ പങ്കെടുത്തു.
മൂന്ന് വർഷമായി മാറാത്ത ചുമ, കൊച്ചി സ്വദേശിയായ 62കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല് !
Jowan Madhumala
0
Tags
Top Stories