കഞ്ഞിക്കുഴി കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) 62 നിര്യാതനായി.





കഞ്ഞിക്കുഴി : കോണത്തുപറമ്പിൽ കുര്യൻ തോമസ് (അനിയൻ ) 62 നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് മണർകാടുള്ള സണ്ണിയുടെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മുട്ടമ്പലം സെന്റ് ലാസർ പള്ളിയിൽ വെച്ച്. സഹോദരങ്ങൾ : ആലിസ്, ജോസ്, സണ്ണി.
أحدث أقدم