കോത്തല മാക്കത്തടത്തിൽ പരേതനായ ഭാസ്കരൻ നായരുടേയും തങ്കമ്മയുടേയും മകൾ ശ്രീരഞ്ജിനി (65) നിര്യാതയായി
Jowan Madhumala0
കോത്തല: മാക്കത്തടത്തിൽ പരേതനായ ഭാസ്കരൻ നായരുടേയും തങ്കമ്മയുടേയും മകൾ ശ്രീരഞ്ജിനി (65) നിര്യാതയായി. സംസ്ക്കാരം നാളെ (27/8/24) പത്ത് മണിയ്ക് വീട്ടുവളപ്പിൽ . സഹോദരൻ ബി ഗോപകുമാർ (റിട്ടർഡ് വെഹിക്കിൾ ഇൻസ്‌പെക്ടർ )