പുതുപ്പള്ളി: കാഞ്ഞിരത്തിൻമൂട് മൈലക്കാട്ട് എം കെ ഉതുപ്പ് (കുഞ്ഞുഞ്ഞുട്ടി -73 വയസ്സ്) അന്തരിച്ചു. മൃതശരീരം ഇന്ന് (14/08/24 ) വൈകുന്നേരം 5 .30ന് സഹോദരൻ എം കെ കുര്യന്റെ മകൻ അഡ്വ. ഡീക്കൻ ജിതിൻ കുര്യൻ മൈലക്കാട്ടിൻ്റെ കാഞ്ഞിരത്തിമൂട്ടിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരുന്നതും നാളെ (15/08/24) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം മണർകാട് വിശുദ്ധ മർത്തമറിയാം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ പത്തനംതിട്ട വായ്പൂര് കുളത്തൂർ വേലത്താൻ പറമ്പിൽ മറിയാമ്മ ഉതുപ്പ്. മകൾ: ജിജി ( ഹോളി സ്പിരിറ്റ് ഹോസ്പിറ്റൽ മുംബൈ ) മരുമകൻ : നെല്ലിക്കമൺ തൈകുട്ടത്തിൽ ലെനോ വർഗീസ്സ് അബ്രഹാം (മുംബൈ )