കോത്തല വെള്ളക്കല്ലുങ്കലായ പുത്തൻകണ്ടത്തിൽ പി .എൻ.മണിക്കുട്ടൻ നായർ (73)നിര്യാതനായി.


കോത്തല:വെള്ളക്കല്ലുങ്കലായ പുത്തൻകണ്ടത്തിൽ പി .എൻ.മണിക്കുട്ടൻ നായർ (73)നിര്യാതനായി. ശവസംസ്കാരം നാളെ (വെള്ളിയാഴ്ച ) വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ പരേതനായ പി .എൻ.അപ്പുക്കുട്ടൻ നായർ, അനിത.വി. കൈമൾ(തൊടുപുഴ)ചിത്രലേഖ( തിരുവനന്തപുരം)
കോത്തല നാഷണൽ റീഡിങ് റൂം പ്രസിഡൻറ് ,സമന്വയം പുരുഷ സഹായ സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു

أحدث أقدم