പങ്ങട: മുളന്താനത്ത് എം.എൻ. ഗോപാലകൃഷ്ണൻ നായർ ( ഗോപിച്ചേട്ടൻ 84 )നിര്യാതനായി



പങ്ങട: മുളന്താനത്ത്  എം.എൻ. ഗോപാലകൃഷ്ണൻ നായർ ( ഗോപിച്ചേട്ടൻ 84 )നിര്യാതനായി സംസ്കാരം ഇന്ന് (വ്യാഴം)2 മണിക്ക് വീട്ട് വളപ്പിൽ ഭാര്യ: ചാന്നാനിക്കാട് കൂട്ടുമ്മൽ താഴെ കാർത്യായനിയമ്മ മക്കൾ: അനിത (ജെപി എച്ച് എൻ ,പി എച്ച് സി ഷൊർണൂർ )അജിത മരുമക്കൾ: വിനോദ് പാലാ , ബിനു , ഒറ്റപ്ലാക്കൽ ആനിക്കാട് . പരേതൻ കോൺഗ്രസ് കൂരോപ്പട വാർഡ് പ്രസിഡണ്ടാണ്.
أحدث أقدم