മണർകാട്പാടത്തുമാപ്പിള കുടുംബയോഗം രക്ഷാധികാരിയും, കുടുംബയോഗം മുൻ പ്രസിഡണ്ടും, കുടുംബയോഗം ചരിത്രപുസ്തകം എഡിറ്ററും,വനിതയുടെ മുൻ എഡിറ്റർ ഇൻ ചാർജും ആയിരുന്ന കുന്നേൽ ശ്രീ. കെ എം മാത്യു -89 (മണർകാട് മാത്യു ) നിര്യാതനായി.



മണർകാട്പാടത്തുമാപ്പിള കുടുംബയോഗം രക്ഷാധികാരിയും, കുടുംബയോഗം മുൻ പ്രസിഡണ്ടും, കുടുംബയോഗം ചരിത്രപുസ്തകം എഡിറ്ററും,വനിതയുടെ മുൻ എഡിറ്റർ ഇൻ ചാർജും ആയിരുന്ന *കുന്നേൽ ശ്രീ. കെ എം മാത്യു -89 (മണർകാട് മാത്യു )* നിര്യാതനായി.
27/08/2024 ചൊവ്വാഴ്ച വൈകിട്ട് 5 മണിയോട് കൂടി മൃതദേഹം  ഭവനത്തിൽ കൊണ്ടുവരുന്നത് ആയിരിക്കും.
28/08/2024 രാവിലെ 10 മണിക്ക് ഭവനത്തിലെ പ്രാർത്ഥന ആരംഭിക്കുകയും തുടർന്ന് മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കാത്തിഡ്രൽ സെമിത്തേരിയിൽ ശവസംസ്കാരം നടത്തുകയും ചെയ്യുന്നതാണ്.
أحدث أقدم