ശ്രദ്ധിക്കൂ .. നാളെ പാമ്പാടിയിൽ ഈ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും



പാമ്പാടി : നാളെ ( 9 / 8 / 24 )   ,കാഞ്ഞിരക്കാട് ട്രാൻസ്ഫോർമർ പരിധിയിൽ ഉള്ള സ്ഥലങ്ങളായ കാഞ്ഞിരക്കാട്  ,മൂരിപ്പാറ ,കൈതമറ്റം എന്നിവിടങ്ങളിൽ 
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
أحدث أقدم