الصفحة الرئيسيةPampady News പാമ്പാടി ഈസ്റ്റ്പുളവൻമല പരേതനായ കൃഷ്ണന്റെ ഭാര്യ ശാരദ (93) നിര്യാതയായി Jowan Madhumala أغسطس 08, 2024 0 പാമ്പാടി ഈസ്റ്റ്: പുളവൻമല പരേതനായ കൃഷ്ണന്റെ ഭാര്യ ശാരദ (93) നിര്യാതയായി. സംസ്ക്കാരം 9/8/2024 വെള്ളി 2 pm വിട്ടുവളപ്പിൽ മക്കൾ: ശാന്തമ്മ, പൊന്നമ്മ , വിജയമ്മ, രാജപ്പൻ , ബാലൻ മരുമക്കൾ: വിജയൻ (മുളേ ക്കുന്ന് ) ജനാർദ്ധനൻ (അരുവിക്കുഴി ) ഷൈല, മിനി