സൗത്ത് പാമ്പാടി പാറയിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ( 94) നിര്യാതയായി



സൗത്ത് പാമ്പാടി പാറയിൽ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ( 94) നിര്യാതയായി. ഭൗതിക ശരീരം  നാളെ  (ഞായർ) വൈകുന്നേരം 4 ന്‌   ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം തിങ്കൾ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ സൂസി, ബാബു, പരേതയായ കുഞ്ഞൂഞ്ഞമ്മ.ജാമാതാക്കൾ സൗത്ത് പാമ്പാടി ചെരുവിൽ പരേതനായ ജോയ്,വേളൂർ പരുവക്കുളത്തിൽ കുഞ്ഞുമോൾ, അരീപ്പറമ്പ് കല്ലടയിൽ സ്കറിയാ.

أحدث أقدم