സൗത്ത് പാമ്പാടി : മുളേകുന്ന് ഇഞ്ചപ്പാറക്കൽ യോഹന്നാൻ -96 നിര്യാതനായി.സംസ്കാരം 24/08/24 ശനിയാഴ്ച 12ന് മുളേകുന്ന് സെൻറ് ജോൺസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ . ഭാര്യ : പരേതയായ മറിയാമ്മ കുറ്റിക്കൽ ചിങ്ങംകുഴി വാർമല കുടുംബാംഗം . മക്കൾ ഫീലിപ്പോസ് പരേതയായ പെണ്ണ് , അന്നമ്മ ,മറിയാമ്മ ,ഏലിക്കുട്ടി, സാലമ്മ, മരുമക്കൾ : ശാന്തമ്മ,തോമസ്,സാബു തടത്തിൽ,( പരേതരായ തങ്കൻ,തങ്കച്ചൻ,ശശി)