മണർകാട് പള്ളിക്ക് സമീപമുള്ള റോഡിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി റോഡ് ഇടിഞ്ഞ് താഴ്ന്നപ്പോഴാണ് കിണർ കണ്ടെത്തിയത്


കോട്ടയം : മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേ ഉള്ള  റോഡിൽ ആണ് നൂറ്റാണ്ടുകൾ  പഴക്കമുള്ള കിണർ പ്രത്യക്ഷപ്പെട്ടത് 
ടിപ്പർ ലോറി വഴിയിലൂടെ കടന്നുപോയതിനു ശേഷം റോഡിന്റെ അരികിൽ അല്പം താഴ്ന്നതായി കാണപ്പെട്ടു. അൽപ്പ സമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു  പോവുകയായിരുന്നു തുടർന്നാണ്  കിണർ കണ്ടെത്തിയത്
Previous Post Next Post