കോട്ടയം : മണർകാട് ആശുപത്രിക്കും പള്ളിക്കും മധ്യേ ഉള്ള റോഡിൽ ആണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ പ്രത്യക്ഷപ്പെട്ടത്
ടിപ്പർ ലോറി വഴിയിലൂടെ കടന്നുപോയതിനു ശേഷം റോഡിന്റെ അരികിൽ അല്പം താഴ്ന്നതായി കാണപ്പെട്ടു. അൽപ്പ സമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടർന്നു താഴേക്കു പോവുകയായിരുന്നു തുടർന്നാണ് കിണർ കണ്ടെത്തിയത്