വാഴൂരിൽ ഒമ്നി വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പേസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അപകടം രണ്ട് പേർക്ക് സാരമായ പരുക്ക്




കോട്ടയം : വാഴൂർ ഇളപ്പുങ്കൽ  B S N L ഓഫിസിന് അടുത്ത് മാരുതി ഒമ്‌നി വാൻ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.രാവിലെ 8.30 നും 9നും ഇടക്കായിരുന്നു അപകടം  
അപകടത്തിൽ ഇളപ്പുങ്കൽ സ്വദേശികൾ ആയ രണ്ടു പേർക്ക് ഗുരുതര പരിക്ക്.. ഫയർ ഫോർസും. പോലീസും എത്തി.വേണ്ട നടപടികൾ എടുത്തു പരിക്ക് പറ്റിയവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു


أحدث أقدم