വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ്


വയനാട് ദുരന്തത്തിൽ മരിച്ചവരോട് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതിനായി കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ ദ്രൗപതി മുർമുവിന് അനുശോചന കത്ത്  അയച്ചു. സംഭവത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഹൈനസ് അമീർ പറഞ്ഞു 
.

أحدث أقدم