കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം അംഗീകരിച്ച് കേന്ദ്രം



തിരുവനന്തപുരം: രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം കേന്ദ്രസർക്കാർ അംഗീകരിച്ചു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനി തിരുവനന്തപുരം നോർത്ത് എന്നും നേമം സ്‌റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു.


أحدث أقدم