മുതലപ്പൊഴിയിൽ ഇന്നും അപകടം.. മറിഞ്ഞത് രണ്ട് വള്ളങ്ങൾ…





മുതലപ്പൊഴിയിൽ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്.രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തിൽപ്പെട്ടു. 

വള്ളത്തിൽ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി.അതിനാൽ വൻ അപകടമാണ് ഒഴിവായത്.പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.
أحدث أقدم