കോട്ടയം: ഭാരത് സ്റ്റേജ് ബിഎസ് നാല്, ആർട്ട് വിഭാഗങ്ങളിൽ വന്ന പെട്രോൾ വാഹനങ്ങളുടെ മലിനീ കരണം വിലയിരു ത്തുന്നതിനായ് ലാൻഡ ടെസ്റ്റ് നിർബന്ധമാക്കിയതിനു പിന്നാലെയാണ്
പുകപരിശോധ നയിൽ നൂറുകണക്കിനു വാ ഹനങ്ങൾ പരാജയപ്പെട്ടത്.
മുൻപ് ലാൻഡ ടെസ്റ്റ് സംസ്ഥനത്ത് കർശനമായിരുന്നില്ല. എന്നാൽ, രണ്ടു മാസം മുമ്പ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങി പരാജയപ്പെട്ട വാഹനങ്ങുളുടെ എണ്ണം കൂടിടി. ജില്ലയിൽ പുക പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതൽ 25 ശതമാനം വരെ . അഞ്ചു വർഷത്തിനുമേൽ പഴക്കമുള മിക്ക വാഹന ങ്ങൾക്കും പുതിയ പരിശോധനാ രീതിതിയാ ണ്.
ടെസ്‌റ്റൽ പരാജയപ്പെട്ടാലും പു ക പരിശോധ ന കേന്ദ്രൾ ഉടമകളിൽ നിന്നു പണം വാങ്ങുന്നു. സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്തു ല ഭിക്കുമ്പോഴാകും പലപ്പോഴും പരാജയപ്പെട്ടകാര്യം അറിയുക.
സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുനതുവരെ വാഹനം നിരത്തിൽ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്
. കാർബുറേറ്റർ വൃത്തിയാകുന്നതുൾപ്പടെയുള്ള സാങ്കേതിക പ്രശനങ്ങൾ പരിഹരിയ്ക്കാൻ ബൈക്കിൽ 1,000 രൂപയും കാറിന് 3000 രൂപയും ചെലവു വന്നിരിക്കുന്നു.