കോട്ടയം നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും

 

കോട്ടയം : നീറിക്കാട് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും 
2024 സെപ്റ്റംബർ 1 ഞായർ മുതൽ സെപ്റ്റംബർ 8 ഞായർ വരെ നടക്കും 
2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 6 45ന്  ലദീഞ്,പാട്ടു കുർബാന, നൊവേന, ഫാദർ ചാക്കോ വണ്ടൻ കുഴിയിൽ. സെപ്റ്റംബർ 2 തിങ്കൾ  രാവിലെ 06:15
 ലദീഞ് പാട്ടു കുർബാന നൊവേന, ഫാദർ ഗ്രൈസൺ വേങ്ങയ്ക്കൽ.
 സെപ്റ്റംബർ 3 ചൊവ്വാഴ്ച രാവിലെ 6 15ന് ലെദീഞ്ഞ് പാട്ടു കുർബാന നൊവേന റവ: ഫാദർ ജോസഫ്  തച്ചാര.
 സെപ്റ്റംബർ 4 ബുധൻ രാവിലെ 06: 15ന് ലതിഞ്ഞ് പാട്ടുകുർബാന നൊവേന ഫാദർ നിഖിൽ വെട്ടിക്കാട്ട്. സെപ്റ്റംബർ 5 വ്യാഴം രാവിലെ 06: 15ന് ലദീഞ്ഞ് പാട്ടു കുർബാന നൊവേന ഫാദർ ജിബിൻ കീച്ചേരിൽ OSB.
 സെപ്റ്റംബർ 6 വെള്ളി രാവിലെ 6 15, ലതീഞ്ഞ് പാട്ടു കുർബാന നൊവേന ഫാദർ എബ്രഹാം തറ തട്ടേൽ. 

സെപ്റ്റംബർ 7 ശനി രാവിലെ 6 15ന്  ലതിഞ്ഞ് പാട്ടു കുർബാന നൊവേന , ഫാദർ ജിസ്മോൻ മരങ്ങോലിൽ. സെപ്റ്റംബർ 8 ഞായർ രാവിലെ 6 45 ലദീഞ്ഞ തിരുനാൾ പാട്ടു കുർബാന നൊവേന, ഫാദർ ജിബിൻ മണലോടിയിൽ, പ്രദക്ഷിണം പാച്ചോർ നേർച്ച എന്നിവയും ഉണ്ടായിരിക്കുന്നതാണ്.



أحدث أقدم