പാമ്പാടി : പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണശ്രമം കാവി മുഖം മൂടി ധരിച്ച് കാവി മുണ്ട് ഉടുത്തയാൾ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു ഇന്നലെ പുലർച്ചെ 2 മണിയോട് കൂടി യായിരുന്നു മോഷണശ്രമം നടന്നത്
അതിപുരാതനമായ ഈ ക്ഷേത്രത്തിൻ്റെ പുനർ നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്ന സമയത്താണ് മോഷണശ്രമം പ്രതിക്ക് വേണ്ടി പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു