വയനാട് കളക്ടറുടെ പേരിൽ തട്ടിപ്പ്..ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെടുന്നു…


മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ബാധിതർക്കുളള സഹായ പിരിവുമായി ബന്ധപ്പെട്ട് വയനാട് കളക്ടർ മേഘശ്രീയുടെ പേരിൽ തട്ടിപ്പ്. ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസത്തിന് പണം ആവശ്യപ്പെട്ട് കളക്ടറുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ വച്ചാണ് വാട്സ്ആപ്പ് വഴി പണം തട്ടിപ്പ് നടന്നത്. കളക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസ് എടുത്തു.


أحدث أقدم