സ്പീക്കർ എ.എൻ.ഷംസീർ യുഎസിലേക്ക്...



കോഴിക്കോട് : സ്പീക്കർ എ.എൻ.ഷംസീർ യുഎസ് സന്ദർശനത്തിൽ. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. 

6, 7 തീയതികളിലാണ് യോഗം.വിവിധ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെയും അധ്യക്ഷരുടെയും യോഗമാണ് ഇത്. നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടുനിന്ന് ഖത്തർ വഴിയാണ് ഷംസീർ അമേരിക്കയിലേക്കു പോയത്.
أحدث أقدم