പാമ്പാടി ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിൽകർക്കിടക വാവുബലി


പാമ്പാടി...ശ്രീ വിരാഡ് വിശ്വബ്രഹ്മ ക്ഷേത്രത്തിൽ കർക്കിടക വാവുബലി 3,8,2024 ശനി, വെളുപ്പിന് 4 മണിക്ക് ക്ഷേത്ര മേൽശാന്തി  ബ്രഹ്മശ്രീ.. അരുൺ, ആചാര്യയുടെ മുഖ്യ കാർമ്മികത്വത്തിൽ. ബ്രഹ്മശ്രീ ശശി നാരായണൻ ആചാര്യ കാർമികത്വം വഹിക്കും. 
 തിലഹോമം, കൂട്ട നമസ്കാരം , പിതൃപൂജ, പിതൃബലി എന്നിവ നടത്തപ്പെടുന്നു
أحدث أقدم