പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ പാമ്പാടി സുനിൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ചിങ്ങമാസ ആയില്യം പൂജ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച്ച നടക്കും



( പ്രതീകാത്മക ചിത്രം ) 
കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം പൂജ 1/9/24 ഞായർ രാവിലെ 10ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസ് അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ 'കെ.എൻ.ജ്യോതിലക്ഷി, ഉപദേശകസമതി പ്രസിഡൻ്റ് നിതുൽ. സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേതൃത്വം വഹിക്കും.

സർപ്പം ശാപം മൂലം ദുരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ
ദർശനം നടത്തുന്നത് ദുരിത മോചനമായി വിശ്വാസികൾ കരുതുന്നു ,നാഗ ദേവതകളെ പ്രീതിപ്പെടുത്താൻ ഈ ദിവസം വഴിപാടുകൾ നടത്തുന്നതും ഉത്തമമാണെന്ന് പണ്ഡിതർ പറയുന്നു
أحدث أقدم