പാലാ ബൈപ്പാസ് റോഡിൽ; കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്


പാലാ :പാലാ ബൈപ്പാസ് റോഡിൽ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക് പറ്റി .ഇന്ന് രാവിലെയാണ് അപകടമുണ്ടായത് .പാകം ചെയ്ത ഭക്ഷണങ്ങളും ;സ്റ്റാഫിനെയുമായി പോയ വാഹനം ളാലം പുത്തൻ പള്ളിക്കുന്ന് ഭാഗത്ത് കാർമ്മൽ സ്ക്കൂളിന് സമീപം വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .പതിനഞ്ചോളം ജീവനക്കാർക്ക് പരിക്കേറ്റു.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .സൽക്കാർ കാറ്ററിങ് സർവീസുകാരുടേതാണ് വാഹനം .രാവിലെയുള്ള ഭക്ഷണ വിതരണത്തിനായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് .
أحدث أقدم