വീട്ടിൽനിന്നും ഷോക്കേറ്റ് പത്തുവയസുകാരന് ദാരുണാന്ത്യം…


പാലക്കാട്∙ കാഞ്ഞിരപ്പുഴ തൃക്കള്ളൂർ കല്ലാംകുഴിയിൽ ഭിന്നശേഷിക്കാരനായ 10 വയസുകാരൻ ഷോക്കേറ്റു മരിച്ചു.കല്ലാംകുഴി പൊട്ടത്തൊടി വീട്ടിൽ സത്താറിന്റെ മകൻ സൽമാനുൽ ഫാരിസാണ് മരിച്ചത്. രാവിലെ പത്തോടെ വീട്ടിൽ നിന്നാണ് ഷോക്കേറ്റത്.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


أحدث أقدم