മല്ലപ്പള്ളി KSRTC ഡിപ്പോയിലെ വേണാട് ബസ് തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് വരവേ
ഇന്നലെ രാത്രി 8.30 നു കല്ലൂപ്പാറ ജംഗ്ഷന് സമീപം വെച്ച് എതിരെ വന്ന ബൈക്ക് യാത്രികൻ ബൈക്ക് ബസിനടിയിലേക്ക് വീണ് ബസ് കയറി മരിച്ചു
എസ്ഐ ടിവി ദൃശ്യങ്ങളിൽ നിന്നും ബൈക്ക് യാത്രികൻ കാൽനട യാത്രക്കാരെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ. മഴ പെയ്ത റോഡിൽ തെന്നി ബസിൻ്റെ അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിൻ്റെ ഫ്രണ്ട് ഗ്ലാസ് സംഭവത്തിന് ശേഷം ഓടിയെത്തിയ ആരോ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. ഉടൻ പോലീസ് തന്നെ സ്വീകരിച്ച നടപടികൾ സ്വീകരിച്ചു.