10 ലക്ഷം ഫോളോവേഴ്സുമായി ബിജെപി കേരള; സിപിഎമ്മും കോൺഗ്രസും ബഹുദൂരം പിന്നിൽസംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്


തിരുവനന്തപുരം: സമൂഹമാധ്യമമായ ഫെയ്സ് ബുക്കിൽ 10 ലക്ഷം (one million) ഫോളോവേഴ്സിനെ സ്വന്തമാക്കി ബിജെപി കേരള. സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. സിപിഎം 7.71 ലക്ഷം, കോൺഗ്രസ് 3.52 ലക്ഷം ഫോളോവേഴ്‌സ് എന്ന നിലയിലാണ് ഫോളോവേഴ്സ്.

സംസ്ഥാനത്ത് പാർട്ടിയുടെ സാമൂഹികമാധ്യമ ഇടപെടലുകളെ മുൻപ് പ്രധാനമന്ത്രിയും പാർട്ടി സെക്രട്ടറി ജെ.പി. നഡ്ഡയും അഭിആശയപ്രചാരണത്തിനായി സമൂഹമാധ്യമങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന പാർട്ടിയാണ് ബിജെപിയെന്ന് പാർട്ടിയുടെ ഐടി, സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ പറഞ്ഞു.
أحدث أقدم