മണർകാട് പെരുമാനൂർ കുളത്ത് കാർ കത്തി നശിച്ചു സംഭവം രാത്രി 11 മണിയോട് കൂടി


കോട്ടയം : മണർകാട് പെരുമാനൂർ കുളത്ത് കാർ കത്തിനശിച്ചു രാത്രി 11 മണിയോട് കൂടിയാരുന്നു തീപിടുത്തം  ആളപായം ഇതുവരെ ( 11: 05 pm ) റിപ്പോർട്ട് ചെയ്തിട്ടില്ല തി അണക്കാനുള്ള ശ്രമം നടക്കുന്നു

أحدث أقدم