കൊടുങ്ങൂർ ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 17 കാരനെ കാണാതായി ഫയർ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു



കോട്ടയം : കൊടുങ്ങൂർ ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ  17 കാരനെ കാണാതായി ഫയർ ഫോഴ്സ് തിരച്ചിൽ ആരംഭിച്ചു ഇന്ന് വൈകിട്ട് 5:30 ഓട് കൂടി കുളത്തിൽ ഇറങ്ങിയ 3 പേരിൽ ഒരാൾ ആണ് കാണാതായിരിക്കുന്നത് കാണാതായ കുട്ടി പുളിക്കൽ കവല സ്വദേശിയാണെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്
أحدث أقدم